മുക്കം: വഴിവാണിഭ കച്ചവടക്കാരനും ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനുമായിരുന്ന കാരശ്ശേരി കൂവപ്പറമ്പത്ത് മേലെപുറായി നീറോട്ട് നാഗൻ (78) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സുബ്രഹ്മണ്യൻ, ഭാസ്കരൻ, ബിന്ദു, സിന്ധു, എൻ. ശശികുമാർ (എന്റെ മുക്കം സന്നദ്ധ സേന), ബിജു, അനിൽകുമാർ (ഗൾഫ്). മരുമക്കൾ: രജനി, സജിത, സജിനി, നീതു മോൾ, ലാലു, ബൈജു, പരേതയായ ബിന്ദു. സഹോദരങ്ങൾ: കെ.പി.കെ കാരശ്ശേരി, കൊറ്റികുട്ടി, പരേതരായ കീരൻ, കണ്ണൻ, ചക്കി.