അത്തോളി: കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീഷ്, സിന്ധു. മരുമക്കൾ: ലീന, രാജേഷ് ചോറോട്. സഹോദരങ്ങൾ: കേളപ്പൻ നായർ, ജാനകി, പരേതരായ കുഞ്ഞിരാമൻ, ലക്ഷ്മി.