കൊളത്തറ: അയ്യപ്പങ്കണ്ടി പറമ്പ് പരേതനായ മണാൽ ആണ്ടിയുടെ ഭാര്യ നാരായണി (94) നിര്യാതയായി. മക്കൾ: രാജൻ (റിട്ട.ആർമി), ഗോപി, ഉദയൻ, ഉഷ, സന്തോഷ് കുമാർ (ഉണ്ണി). മരുമക്കൾ: പരേതയായ തങ്കമണി, ശോഭന, പുഷ്പലത, പ്രസീത, പുഷ്പരാജ് (റിട്ട. ബി.എസ്.എൻ.എൽ), ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.