കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ വടക്കു വീട്ടിൽ മുഹമ്മദ് (കുട്ടി -85) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി പരിയാരത്ത്. മക്കൾ: റഷീദ്, നൗഷാദ്, ഷക്കീല, ഷമീന ബീവി, ശാക്കിറ. മരുമക്കൾ: മുഹമ്മദ് കുട്ടി കൊട്ടപ്പുറത്ത് (സൗത്ത് കൊടിയത്തൂർ), അബ്ദുസത്താർ (മുന്നൂര്), റഫീഖ് (വാലില്ലാപുഴ), ബുഷ്റ മൂലയിൽ (വലിയ പറമ്പ് ), ഷറഫുന്നിസ (കരുവൻ പൊയിൽ). സഹോദരങ്ങൾ: ഉണ്ണിമോയി, അബ്ദുൽ കരീം, ഫാത്തിമ കുളങ്ങര, ആയിഷ (കറുത്തപറമ്പ് ), പരേതയായ സൈനബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കഴുത്തുട്ടിപുറായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.