വേളം: പെരുവയലിലെ മുള്ളൻ കുന്നത്ത് കണ്ണൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജാനു, രാജീവൻ, ഷാജു, പുഷ്പ, ഷൈനി, കവിത, സവിത, ബബിത. മരുമക്കൾ: രാജൻ (കൂത്താളി), രാജീവൻ (കടിയങ്ങാട്), ലിനീഷ് (ചക്കിട്ടപാറ), ഷൈജു (കോട്ടൂര്‍), സുനിൽ (ആകുപറമ്പ്), സിജീഷ് (നടുവണ്ണൂർ).