പയ്യന്നൂർ: റിട്ട. എ.ഇ.ഒ അന്നൂരിലെ കിണറ്റുപുരയിൽ രാജേന്ദ്രൻ അടിയോടി (75) നിര്യാതനായി. പരേതരായ എം.പി. ചിണ്ടൻ നമ്പ്യാരുടെയും കിണറ്റുപുരയിൽ നാരായണി പിള്ളയാതിരി അമ്മയുടെയും മകനാണ്. ഭാര്യ: മാക്കുനി പുതിയ വളപ്പിൽ സുധ (റിട്ട. എ.ഇ.ഒ). മക്കൾ: സപ്ന (ബംഗളൂരു), ഡോ. സുരേഷ് രാജേന്ദ്രൻ (അസോസിയറ്റ് പ്രഫസർ ചെന്നൈ ഐ.ഐ.ടി). മരുമക്കൾ: എ.വി. വിജയരാജ് (സീനിയർ കൺസൾട്ടന്റ് ടി.സി.എസ് ബംഗളൂരു), ആതിര എം. നമ്പ്യാർ (റിസർച് അസിസ്റ്റന്റ് പ്രഫസർ, എസ്.ആർ.എം യൂനിവേഴ്സിറ്റി ചെന്നൈ). സഹോദരങ്ങൾ: സത്യഭാമ പിള്ളയാതിരിയമ്മ, പരേതനായ കിണറ്റുപുരയിൽ രവീന്ദ്രൻ അടിയോടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യന്നൂർ മൂരിക്കൊവ്വൽ ശ്മശാനത്തിൽ.