കൂത്തുപറമ്പ്: പുറക്കളത്തെ റിട്ട. ആർമി ക്യാപ്റ്റൻ എ.കെ. രവീന്ദ്രൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: എം. ചന്ദ്രിക. മക്കൾ: സന്തോഷ് കുമാർ (പുന്നാട് സർവിസ് സഹകരണ ബാങ്ക്), സതീഷ് കുമാർ (കുവൈത്ത്), സുമേഷ് കുമാർ. മരുമക്കൾ: രമ്യ, ശിഖ. സഹോദരങ്ങൾ: പരേതരായ കാർത്യായനി അമ്മ, കമലാക്ഷിയമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, പത്മാവതി അമ്മ, സരോജിനി അമ്മ, ജനാർദനൻ നമ്പ്യാർ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 12ന് ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ തറവാട് വളപ്പിൽ സംസ്കരിക്കും.