പയ്യന്നൂർ: കണ്ടോത്ത് ക്ഷേത്രത്തിനു സമീപത്തെ കൊയക്കീൽ രാജൻ (72) നിര്യാതനായി. പരേതരായ ചേനാറ്റിൽ കുഞ്ഞിരാമന്റെയും കൊയക്കീൽ കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: രാഹുൽ രാജൻ (എൻജിനീയർ, ഗൾഫ്), രസ്ന രാജൻ (ഇന്ത്യൻ ഓവർസിസ് ബാങ്ക്). മരുമക്കൾ: ശ്യാമിലി (ഇന്ത്യൻ ഓവർസിസ് ബാങ്ക്), ജിതേഷ് (ഗൾഫ്). സഹോദരങ്ങൾ: പ്രകാശൻ (ശ്രീകൂർമ്പ ക്ഷേത്രം സമുദായി), ഗിരിജ (ഏഴോം).