ഇരിട്ടി: നേരമ്പോക്ക് തൗഫിഖ് മൻസിലിൽ ഉമ്മർ (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹൈറുന്നീസ, കമറുന്നീസ, സിറാജ് (ഗൾഫ്), സുമിയ, റാഹില. മരുമക്കൾ: നസീർ, ശിഹാബ്, അർഷാദ് (മൂവരും ഗൾഫ്), റഷീദ്(ബിസിനസ്), ഉമൈസ. സഹോദരങ്ങൾ: ബഷീർ, സലീന, കദീജ, പരേതരായ അബ്ദുല്ല തൗഫീഖ്, മുഹമ്മദലി.