ശ്രീകണ്ഠപുരം: മലപ്പട്ടം ചൂളിയാട് അടുവാപ്പുറത്തെ മീനോത്ത് ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാഘവൻ, രോഹിണി, രാജൻ (വിമുക്തഭടൻ), ശോഭ, ജാനകി, ഗീത, പത്മാവതി, ശ്രീജ. മരുമക്കൾ: സുജാത (പടിയൂർ), മോഹനൻ, ലീല (ഇരുവരും കൂട്ടുംമുഖം), ഗോവിന്ദൻ (കുളത്തൂർ), ബാബു (മാണിയൂർ), പരേതരായ ഗോവിന്ദൻ (കുളിഞ്ഞ), രാജൻ (മണക്കാട്ട്).