ശ്രീകണ്ഠപുരം: ചുഴലി നടയിൽ പീടികയിലെ വ്യാപാരിയും ദീർഘകാലം മലയോരത്തെ ബസ് കണ്ടക്ടറുമായിരുന്ന സി.പി. ശങ്കരൻ (64) നിര്യാതനായി. പരേതരായ ടി.പി. കമ്മാരൻ നമ്പ്യാരുടെയും സി.പി. ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: പി. ചന്ദ്രിക. മക്കൾ: അമൽദേവ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), അഡ്വ. അനുഷ പി. നമ്പ്യാർ (തൃശൂർ). മരുമകൻ: നിധിൻ (തൃശൂർ). സഹോദരങ്ങൾ: പ്രേമലത, സി.പി. വിജയൻ നിടിയേങ്ങ (റിട്ട.കെ.ആർ.ടി.സി ഡ്രൈവർ), രാമചന്ദ്രൻ, ഇന്ദിര (നിടിയേങ്ങ), ശശിധരൻ (ഓറിയന്റൽ ഇൻഷുറൻസ്, തളിപ്പറമ്പ്), ഉണ്ണികൃഷ്ണൻ (സി.പി കാറ്ററിങ് സർവിസ്), വിനോദ് (ഒളിമ്പിക് കൺസ്ട്രക്ഷൻ, ശ്രീകണ്ഠപുരം).