പാപ്പിനിശ്ശേരി: മെരളി റോഡിലെ കാനോടത്തിൽ യശോദ (88) നിര്യാതയായി. പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞാതിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലക്ഷ്മി, ഗിരിജ, ഗീത (നഴ്സറി ടീച്ചർ, മെരളി). മരുമക്കൾ: മുകുന്ദൻ (ഒഴക്രോം), രാജൻ (ചുണ്ട), ജനാർദനൻ (കീച്ചേരി കള്ളുഷാപ്പ് ഉടമ). സഹോദരങ്ങൾ: ലക്ഷ്മണൻ, കാർത്യായനി, ചന്ദ്രിക, സഹദേവൻ, ഗോവിന്ദൻ, പരേതനായ രാഘവൻ. സഞ്ചയനം വ്യാഴാഴ്ച.