പഴയങ്ങാടി: മുട്ടം കക്കാടപ്പുറത്തെ കെ.ടി.പി. ആമു (66) നിര്യാതനായി. ഹംസ -കെ.ടി.പി. ബീഫാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി. മക്കൾ: അമീർ, സഫിയ. സഹോദരങ്ങൾ: ഫൈസൽ, ലിയാഖത്ത്, ഹാഷിം, ഖൈറുന്നിസ.