കല്യാശ്ശേരി: കോലത്തുവയൽ വീവേഴ്സ് സൊസൈറ്റിക്ക് സമീപത്തെ തായപ്പാത്ത് ഹൗസിലെ ടി.പി. ഹരിദാസൻ (62) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ചിറമ്മൽ പാക്കൻ നളിനി. സഹോദരങ്ങൾ: ടി.പി. ലത, രാമകൃഷ്ണൻ.