തലശ്ശേരി: പുല്യോട് ഈസ്റ്റ് പുളിയുള്ളടത്തിൽ വീട്ടിൽ റിട്ട. ക്യാപ്റ്റൻ ജനാർദനൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മാണിയത്ത് ശ്രീമതി. മക്കൾ: ഷാജിത്ത് (അബൂദബി), ഷിബിന. മരുമക്കൾ: സരിജ, ജിപിൻകുമാർ (കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ മോഹനൻ, പ്രേമൻ, സുമതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.