മയ്യിൽ: ചെറുപഴശ്ശിയിലെ വെള്ളുവ പുത്തൻ വീട്ടിൽ കമലാക്ഷിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണോത്ത് മാധവൻ നമ്പ്യാർ. മക്കൾ: വി.പി. രവീന്ദ്രൻ, രമ. മരുമക്കൾ: ഗിരിജ, ഭരതൻ. സഹോദരങ്ങൾ: ശ്രീധരൻ, രാജഗോപാലൻ, രോഹിണി, സുലോചന, സാവിത്രി.