കണ്ണൂർസിറ്റി: കൊടപ്പറമ്പ് കുനിമൽ ഹൗസിൽ പരേതനായ ഉസ്മാന്റെ മകൻ താരിഖ് (49) നിര്യാതനായി. മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: ആരിഫ്, പരേതരായ അഫ്സൽ, ഷക്കീല.