പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിലെ കണ്ണോത്ത് താഴെക്കുനിയിൽ ആനന്ദകൃഷ്ണൻ (47) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ മേസ്ത്രി. മാതാവ്: നാരായണി. ഭാര്യ: ലതിക. മക്കൾ: കൃഷ്ണനന്ദ, ദേവനന്ദ (വിദ്യാർഥികൾ, കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ചന്ദ്രി (ചൊക്ലി), രാമകൃഷ്ണൻ (ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി), പ്രേമലത, കൃഷ്ണദാസ്, ജയകൃഷ്ണൻ.