പാവന്നുർമൊട്ട: വയക്കചാലിലെ മീനാത്ത് ഗോപാലൻ (82) നിര്യാതനായി. റിട്ട. ഫിഷറീസ് ജീവനക്കാരൻ. ഭാര്യ: പരേതയായ ശോഭന. മക്കൾ: അനിൽകുമാർ, സനീഷ് (എ.കെ.ജി ആശുപത്രി ജീവനക്കാരൻ, സി.പി.എം വയക്കച്ചാൽ ബ്രാഞ്ച് മെംബർ), മിനി, സിനി. മരുമക്കൾ: സജീവൻ (കൊളോളം), രാഗേഷ് (കൊളച്ചേരിപറമ്പ്), ഷൈജ (ഒറപ്പടി). സഹോദരങ്ങൾ: കല്യാണി, പരേതരായ കണ്ണൻ, മാധവി, ദേവകി, ദേവകി, നാരായണി.