പാനൂർ: കിഴക്കേ ചമ്പാട് കോട്ടക്കുന്ന് എഴുന്നൂറാം തയ്യുള്ളതിൽ പരേതരായ ബാലൻ നമ്പ്യാരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ പറമ്പത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: ശ്രീജ. മകൾ: അദ്വൈത. സഹോദരങ്ങൾ: വിജയരാഘവൻ, വേണുഗോപാൽ, പ്രദീപൻ, രാജീവൻ, വത്സല, റിത, പരേതനായ നന്ദകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.