തിലാന്നൂർ: മാതൃഭൂമി സ്റ്റോപ്പിനു സമീപം മോത്തി ഹൗസിൽ മുഹ്സിന (28) നിര്യാതയായി. പിതാവ്: ഫുട്ബാൾ താരം ഷെയ്ഖ് അക്ബർ (കെ.ഡി.എം.ജെ ജില്ല കമ്മിറ്റി അംഗം, റിട്ട. ഫെഡറൽ ബാങ്ക്). മാതാവ്: മോത്തി. സഹോദരി: മുസ്കാന. ഖബറടക്കം ബുധനാഴ്ച 12ന് മക്കാനിയിൽ.