ഇരിട്ടി: കീഴൂർപാനേരി ഹൗസിൽ കുഞ്ഞാമിന (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: യൂസഫ് (മത്സ്യ വ്യാപാരി, ഇരിട്ടി), സൈനബ. മരുമക്കൾ: സൗജത്ത്, നിസ്താർ.