പയ്യന്നൂർ: പയ്യന്നൂരിലെ ഡോ. യു.വി. ഷേണായിയുടെ ഭാര്യ പത്മ വി. ഷേണായ് (76) നിര്യാതയായി. കാഞ്ഞങ്ങാട്ടെ പരേതരായ കെ. രാമചന്ദ്ര പൈയുടെയും സീതാഭായിയുടെയും മകളാണ്. മക്കൾ: വി. ഉപേന്ദ്ര ഷേണായ്, പ്രിയ എസ്. കമ്മത്ത്, വി. നരേന്ദ്ര ഷേണായ്. മരുമക്കൾ: അനുരാധ യു. ഷേണായ് (മംഗളൂരു, പുത്തൂർ), സവിത എൻ. ഷേണായ് (മൈസൂരു), പരേതനായ എച്ച്. ശങ്കർ കമ്മത്ത് (ഗുരുദാസ് ട്രേഡേഴ്സ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കെ. വരദരാജ് പൈ (കാഞ്ഞങ്ങാട്), കെ. ഗുരുദത്ത് പൈ (കാഞ്ഞങ്ങാട്), പത്മ ആർ. ഷേണായ് (കണ്ണൂർ), കിഷോരി എ. നായക് (കോയമ്പത്തൂർ), പരേതരായ താര എസ്. ഷേണായ് (തലശ്ശേരി), കെ. കൃഷ്ണാനന്ദ പൈ (കാഞ്ഞങ്ങാട്, ബി.ജെ.പി മുൻ സംസ്ഥാന ട്രഷറർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യന്നൂർ കൊറ്റി സമുദായ ശ്മശാനമായ രുദ്രഭൂമിയിൽ.