പയ്യന്നൂർ: റെയിൽവേ ഗേറ്റ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന കാട്ടൂർ അസൈനാർ (70) നിര്യാതനായി. കവ്വായിയിലെ പരേതരായ ആമുവിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: കെ. സുഹറ. മക്കൾ: കെ. നജീബ്, കെ. അൻവർ, കെ. സവാദ് (പയ്യന്നൂർ ന്യൂസ്), കെ. റംലത്ത്, കെ. ഫാത്തിമ. മരുമക്കൾ: ഇസ്മാഈൽ, നജീബ്, സബീത, ഹബീബ, ശക്കീറ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (രാമന്തളി), മറിയം, ഫാത്തിമ.