ചേലക്കാട്: വൃന്ദ വീട്ടിൽ താമസിക്കും രവീന്ദ്രൻ കണ്ണോത്ത് (77-റിട്ട. മാഹി മുനിസിപ്പാലിറ്റി സിനിയർ അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: പാറയിൽ വസന്ത. മക്കൾ: റോഷിൻ (മൈസൂർ ഇൻഫോസിലെ ഗ്രൂപ് പ്രോജക്ട് മാനേജർ), അശ്വിൻ (ബംഗളൂരു ടെസ്പ് ലാബ്സ് കമ്പനി ഡിസൈർ ലീഡ്). മരുക്കൾ: ജിംന (കനറാബാങ്ക് ചീഫ് മാനേജർ), വിനയ (സോഫ്റ്റ് വെയർ എൻജിനീയർ). സഹോദരങ്ങൾ: പന്തക്കലിലെ കണ്ണോത്ത് സോമസുന്ദരൻ, പോണ്ടിച്ചേരി ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രേമാനന്ദൻ, കണ്ണോത്ത് ശൈലജ. സഞ്ചയനം വ്യാഴാഴ്ച.