ചേവായൂർ: കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ചെറുവലത്ത്പറമ്പ് ബിന്ദു നിവാസിൽ ചന്ദ്രന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: ഷൈജു (ബിജു), ബിനു. മരുമക്കൾ: ഷിബിന, സുബിഷ.