മേപ്പയ്യൂർ: നാഗപ്പള്ളിമുക്ക് ചാലിൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: അനിത, ഗിരീഷ്. മരുമക്കൾ: സുഗതൻ (കല്ലോട്), ജിഷ. സഹോദരങ്ങൾ: പരേതരായ കണാരൻ, ചെക്കോട്ടി, ചോയിച്ചി, മാണിക്യം, ചീരു, കല്യാണി.