കോടാലി: ചെങ്ങിനിയാടന്‍ വീട്ടില്‍ ഔസേഫിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മക്കള്‍: ലിസി, സെലീന, ബേബി, ജോയ്, ഷീബ, ഷാജു, പ്രീജോ. മരുമക്കള്‍: ഔസേപ്പ്, പോള്‍, വര്‍ക്കി, ഷൈനി, എല്‍സി.സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.