മണ്ണുത്തി: താണിക്കുടം ഒറയംപുറത്ത് കുമാരന്റെ മകൻ പ്രഭാകരൻ (62) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: അമ്പിളി. മക്കൾ: കിസൻ, അൻജന. മരുമക്കൾ: ശ്രേയ, അജിത്ത്. സംസ്കാരം ബുധനാഴ്ച 12ന് വടുക്കര ശ്മശാനത്തിൽ.