മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപം മുരിയങ്ങാട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ തോണ്ടലി വത്സല (73) നിര്യാതയായി. മകൻ: പ്രവീൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.