കൊടുവള്ളി: വാരിക്കുഴിതാഴം തിയ്യരുതൊടുകയിൽ സി.കെ. ഖാദർ മുസ്ലിയാർ (54) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: ഹാഫിള് സഫ് വാൻ, റൈഹാനത്ത്, തസ്നിയ, മിസ്രിയ. മരുമക്കൾ: ബഷീർ നെല്ലാങ്കണ്ടി, അബൂബക്കർ മിസ്ബാഹി തലപ്പെരുമണ്ണ, അൻസാർ നരിക്കുനി.