കോടാലി: ചേലക്കാട്ടുകര വാസുപുരത്തുകാരന്‍ ദേവസ്സിയുടെ മകന് ആന്റോ (63) നിര്യാതനായി. ഭാര്യ: ജോയ്സി. മക്കള്‍: അജോയ്, നൈജോ (യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ്, പി.ആര്.ഒ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി). മരുമക്കള്‍: മെലിസ, എയ്ഞ്ചല്‍.