വാണിമേൽ: വിലങ്ങാട് വട്ടോത്തുകുന്നേൽ മേരി ജോസഫ് (75) നിര്യാതയായി. ഭർത്താവ്: ജോസഫ്. പരേത ഇടുക്കി അരീക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അനിക്സ്, വിൽസൺ (ജോർജ്), സിസ്റ്റർ ലൈസ (എഫ്.സി.സി തക്കല രൂപത), നിമ്മി. മരുമക്കൾ: ബേബി കൊല്ലംകുന്നേൽ കാറ്റുള്ളമല, മോളി ജോസഫ് മാടവന കുളത്തുവയൽ, സണ്ണി പൊതിയിട്ടേൽ കല്ലാനോട്.