മണലൂർ: തിണ്ടാറ്റ് റോഡിനുസമീപം ചുള്ളിയിൽ പരേതനായ നാരായണന്റെ ഭാര്യ രാധ (79) നിര്യാതയായി. മക്കൾ: മിനി, ലത, ജ്യോതി, പ്രിയ. മരുമക്കൾ: ഗോപി, ബാബു, സതീശൻ, പരേതനായ ഉണ്ണികൃഷ്ണൻ.