മനക്കൊടി: അരിമ്പൂര്‍ പാവറട്ടിക്കാരൻ പരേതനായ ജോണിയുടെ മകൻ ജോസ് (ജോജു -52) നിര്യാതനായി. മാതാവ്: മറിയാമ്മ. ഭാര്യ: സീമ. മക്കൾ: അഞ്ജന, അലീന. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മനക്കൊടി സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.