ഗുരുവായൂർ: ഇരിങ്ങപ്പുറം തറയിൽ പരേതനായ ബാലന്റെ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കൾ: ലിജി, ബിജീഷ്. മരുമകൻ: പരേതനായ സുരൻ.