തൃശൂർ: കിരാലൂർ പ്രാർഥനയിൽ വിനേഷ് (48) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: വേണുഗോപാൽ. മാതാവ്: ശാന്ത. സഹോദരങ്ങൾ: സുനേഷ്, വീണ.