ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിയുടെ വടക്ക് ചെട്ടിപ്പാറൻ സുനിൽ (44) നിര്യാതനായി. ഭാര്യ: പ്രിയങ്ക. മകൾ: അവന്തിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.