പട്ടേപ്പാടം: പട്ടേപ്പാടം റൂറൽ സഹകരണ ബാങ്ക് സെക്രട്ടറി പി.ആർ. ഷാജി (54) നിര്യാതനായി. പിതാവ്: പരേതനായ പരാരത്ത് രാമകൃഷ്ണൻ. മാതാവ്: തങ്കമണി. ഭാര്യ: അനിഷ (താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട). മക്കൾ: ദേവകൃഷ്ണൻ, ശ്രീഹരി (വിദ്യാർഥികൾ). സഹോദരങ്ങൾ: സജയൻ, ഷീന.