എടവണ്ണ: പത്തപ്പിരിയം ചെരങ്ങാട്ടുപോയിലെ പരേതനായ ഇംഗ്ലംപുറത്ത് ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷി ടീച്ചർ (78) നിര്യാതയായി. മകൾ: അശ്വതി (എം.എൽ.എച്ച്.പി സബ്സന്റർ ആനക്കയം). മരുമകൻ: മനേഷ് (മാർക്കറ്റിങ് മാനേജർ മീര ഇഖ്റ ആശുപത്രി വയനാട്).