കേരളശ്ശേരി: വടശ്ശേരി കരിയാട്ടിൽ അമ്മിണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: ദേവയാനി, വിജയകുമാരി. മരുമക്കൾ: ബാലൻ, കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: മായൻകുട്ടി, ഗോപാലൻ, മാളു, കല്യാണി, വേശു, ചിന്നമ്മ, തത്തമ്മ.