കിഴുപ്പിള്ളിക്കര: നാരായണം കുളങ്ങര ക്ഷേത്രപരിസരത്തുള്ള ഗീതാഞ്ജലി അംഗൻവാടിക്കു സമീപം താമസിക്കുന്ന ചക്രത്ത് നന്ദനൻ (64) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ജയ. മക്കൾ: അഖിൽ, അഭിഷേക്.