എറിയാട്: കറുകപ്പാടത്ത് പുത്തൻവീട്ടിൽ ജമാലിന്റെ മകൾ സാറ (15) യു.എസിലെ ഫ്ലോറിഡയിൽ ഹൃദയാഘാതംമൂലം നിര്യാതയായി. പിതാവ് ജമാൽ ദീർഘകാലമായി യു.എസിൽ കമ്പ്യൂട്ടർ എൻജിനീയറാണ്. മാതാവ്: നിലോഫർ (മൈസൂരു). സഹോദരൻ: നൂഹ്.