ചാലക്കുടി: തുക്കുപറമ്പിൽ പൈലിയുടെ മകൻ ടി.പി. ജോർജ് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജോ, ലിയ. മരുമക്കൾ: ലിന്റോ, ജിലു.