കല്ലേറ്റുംകര: പാളയകോട്ടു വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: സാദിക്ക് ഷാം, സഹിർ, സാൻവർ, ഷാരിബീഗം, ഷൈറ. മരുമക്കൾ: സെൽമ, ഷർമിള, ഷനിത, അലിക്കുഞ്ഞ്, റഫീഖ്.