മമ്പറം: പൊയനാട് ചിറക്കന്റെ വളപ്പിൽ സി.വി. ലത്തീഫ് (60) നിര്യാതനായി. സി.എച്ച്. അന്ത്രു ഹാജിയുടെയും അലീമയുടെയും മകനാണ്. ഭാര്യ: മണക്കണ്ടത്തിൽ റസിയ. മക്കൾ: റിസ്വാന ഷെറിൻ, ഡോ. റുഫ്സില പർവീൺ, സർഫ്രാസ്. മരുമകൻ: സൽനൂർ. സഹോദരങ്ങൾ: മമ്മൂട്ടി, അബൂട്ടി, റഷീദ്, മാമി, ജമീല, സുഹറ, നജ്മ.