എരുമപ്പെട്ടി: തയ്യൂർ അക്കര വീട്ടിൽ പരേതനായ ലോനപ്പന്റെ മകൻ ഔസേഫ് (വിൻസൻ-59) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: വിൻസി, ലിൻസി. മരുമക്കൾ: ക്രിസ്റ്റഫർ, ജിജു.