തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ ദിനേശ് ക്ലബിന് സമീപം നെസ്റ്റിൽ വിജയൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമലത. മകൻ: നൈജിൽ ഷാജി. മരുമകൾ: ഷീബ. സഹോദരൻ: പ്രകാശ്.