എരുമപ്പെട്ടി: തിപ്പല്ലൂർ പാലയ്ക്കൽ വീട്ടിൽ കുഞ്ഞുമോൻ (താമൻ-82) നിര്യാതനായി. ജില്ല പൊലീസ് ഓഫിസിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രമേശ്, പ്രീത, അനിത.