പാനൂർ: കരിയാട് മീത്തലെ പാലോള്ളതിൽ ടി.എൻ. ഗോപാലൻ നമ്പ്യാർ (72) നിര്യാതയായി. പിതാവ്: പരേതനായ എൻ.പി. കേളു നമ്പ്യാർ. മാതാവ്: പരേതയായ പാർവതി അമ്മ. ഭാര്യ: വിജയലക്ഷ്മി (റിട്ട. അധ്യാപിക). മകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ടി.എൻ. നാരായണിയമ്മ (മുൻ പഞ്ചായത്ത് കരിയാട് പഞ്ചായത്ത് പ്രസിഡന്റ്), ടി.എൻ. ഓമന (റിട്ട. പി ആൻഡ് ഡി), ടി.എൻ. പത്മിനി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ടി.എൻ. ലക്ഷ്മി (റിട്ട. അംഗൻവാടി അധ്യാപിക), പി. കമലാക്ഷി, എൻ.പി. സുധാകുമാരി, എൻ.പി. മണികണ്ഠൻ (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബംഗളൂരു).